Trending

താമരശ്ശേരി ബാർ അസോസിയേഷന് പുതിയ ഭാരവാഹികൾ;ലിജി ജോൺ ആദ്യ വനിതാ പ്രസിഡൻ്റ്.






താമരശ്ശേരി ബാർ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.


അഡ്വക്കറ്റ്
ലിജി ജോണാണ് പുതിയ പ്രസിഡൻ്റ്. 

താമരശ്ശേരി ബാർ
അസോസിയേഷൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത
പ്രസിഡന്റ് പദവിയിൽ എത്തുന്നത്.

 മറ്റു ഭാരവാഹികളായി
അഡ്വക്കറ്റ് മുഹമ്മദ് ഷിയാസ് പി.സി. (സെക്രട്ടറി), അഡ്വക്കറ്റ്
ജെബ്‌സിർ എ.കെ. (വൈസ് പ്രസിഡൻ്റ്), അഡ്വക്കറ്റ് റോഷൻ
സക്കറിയ (ജോയിൻ സെക്രട്ടറി), അഡ്വക്കറ്റ് കെ.വി ബബിത
(ട്രഷർ) എന്നിവരെയും
തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post