ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്; ഇടത് സഖ്യത്തിന് ഉജ്ജ്വല വിജയം
byWeb Desk•
0
ജെ എൻ യു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് ഉജ്ജ്വല വിജയം. തുടക്കം മുതൽ ലീഡ് നിലനിർത്തിയ ഇടത് സഖ്യം മിന്നും ജയം നേടുകയായിരുന്നു. നാല് വർഷത്തിന് ശേഷമാണ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാലിൽ മൂന്ന് സീറ്റുകളിൽ ഇടത് പാനലിലെ സ്ഥാനാർത്ഥികളും ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇടത് സഖ്യം പിന്തുണ നൽകിയ ബിഎപിഎസ്എ സ്ഥാനാർത്ഥിയും വിജയം