Trending

സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.




താമരശ്ശേരി: പതഞ്ജലി യോഗ ആൻറ് റിസർച്ച് സെൻ്ററി ൻ്റെ  ആഭിമുഖ്യത്തിൽ സമൂഹ നോമ്പു തുറ സംഘടിപ്പിച്ചു. താമരശ്ശേരി വ്യാപാര ഭവനിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. എം. അഷ്റഫ്  മുഖ്യാതിഥിയായിരുന്നു. പി. ഉണ്ണി രാമൻ  അദ്ധ്യഷത വഹിച്ചു.  അൻസാർ വാവാട് ഇഫ്താർ സന്ദേശം നൽകി.
എം.എ. യൂസുഫ് ഹാജി,
അഡ്വ. ജോസഫ് മാത്യു,
അഡ്വ .ടി.പി.എ നസീർ,
അമീർ മുഹമ്മത് ഷാജി,
പി.ഗിരീഷ് കുമാർ, റജി ജോസഫ്, വി.കെ.അഷ്റഫ്,  തുടങ്ങിയവർ സംസാരിച്ചു. ഉസ്മാൻ താമരശ്ശേരി സ്വാഗതവും പി. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post