Trending

സമൂഹ നോമ്പുതുറ നടത്തി





ഈങ്ങാപ്പുഴ: 
ഈങ്ങാപ്പുഴ മസ്ജിദുൽ ഫാറൂഖിൽ സമൂഹ നോമ്പ് തുറ നടത്തി.

 വ്യാപാരികളും, യാത്രക്കാരുമടക്കം 150 ൽ അധികം പേർ പങ്കെടുത്തു.

ചെയർമാൻ നാസ്സർ ടി കെ,
കൺവീനർ യൂനുസ് സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി.


 

Post a Comment

Previous Post Next Post