Home സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്;പവന് അമ്പതിനായിരം കടന്നു.. byWeb Desk •29 March 0 സ്വർണ വില സർവ്വകാല റെക്കോഡിൽ ചരിത്രത്തിൽ ആദ്യമായി പവന് അമ്പതിനായിരം കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 50400 യാണ് .ഒരുപവന് സ്വർണത്തിന് 1040 രൂപയാണ് ഇന്ന് കൂടിയത്.ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില 49360 രൂപയായിരുന്നു. Facebook Twitter