കൊടുവള്ളി: സി പി ഐ (എം) നേതാവും, പ്രാസംഗികനുമായിരുന്ന പരേതനായ ഇ കെ ശിവദാസൻ്റെ മകൻ ഷാരോൺ (37) മരണപ്പെട്ടു.
കാൻസർ രോഗം മൂർച്ചിച്ചതിനേ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
സി പി ഐ (എം) കൊടുവള്ളി ലോക്കൽ കമ്മിറ്റി അംഗവും, മുത്തമ്പലം ബ്രാഞ്ച് സെക്രട്ടറിയും, കൊടുവള്ളി സർവ്വീസ് സഹകരണ ബാങ്ക് കമ്മീഷൻ ജീവന ക്കാരനും, കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി ഐ ടി യു അംഗവുമാണ് ഷാരോൺ.
പൊതുദർശനം
രാവിലെ 9മണി മുതൽ 9.15 വരെ CPI(M) കൊടുവള്ളി ലോക്കൽ കമ്മിറ്റി ഓഫീസിലും,
9.30 മുതൽ 12 മണിവരെ വീട്ടിലും
ഉച്ചയ്ക്ക് 12. 30 ന് സംസ്കാരം വീട്ടുവളപ്പിൽ