വയനാട് പാമ്പുംകൊല്ലിയില്‍ സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങി. മീനങ്ങാടിയില്‍ രണ്ടിടങ്ങളിലായി മൂന്ന് വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. കടുവയെ ബത്തേരിയിലെ പരിചരണകേന്ദ്രത്തിലേക്ക് മാറ്റും .രാത്രി 9.15 ഓടെയാണ് കടുവ കൂട്ടിൽ കുടുങ്ങിയത്
വയനാട് പാമ്പുംകൊല്ലിയില്‍ സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങി
byWeb Desk
•
0