Trending

നിര്യാതയായി




തോട്ടുമുക്കം : 
ചുണ്ടത്തുംപോയിൽ:
കാട്ടുനിലത്തിൽ ജിനോയുടെ ഭാര്യ സിജി തോമസ്  (41) നിര്യാതയായി.
 ഹോളിക്രോസ് വെറ്റിലപ്പാറ സ്കൂളിലെ അധ്യാപികയായ പരേത
നരിവാലമുണ്ട കാരിയാടിയിൽ കുടുംബാംഗമാണ്. 


മക്കൾ : ആൻമരിയ, ജെറോം.



സംസ്കാരം: ബുധനാഴ്ച (20/03/2024) രാവിലെ 9 മണിക്ക് ചുണ്ടത്തുപോയിൽ സെന്റ് ജോർജ് ദേവാലയത്തിൽ

Post a Comment

Previous Post Next Post