കോഴിക്കോട് പാർലമെൻ്റ് യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം താമരശ്ശേരി പഞ്ചായത്ത് UDYF നേതൃ യോഗം എം. നസീഫ് ഉത്ഘാടനം ചെയ്തു.ഫസൽ പാലങ്ങാട് മുഖ്യപ്രഭാഷണം നടത്തി.എം.ടി അയ്യൂബ്ഖാൻ അദ്ധ്യക്ഷത വഹിച്ചു..
ജംഷിദ് എംപിസി, കാവ്യ വി ആർ, , സമദ് കോരങ്ങാട് , അൻഷാദ് മലയിൽ,ഇറാഷ് വി കെ,ജസീർ അലി, സിദ്ധിക്ക്,ഷൈജു,ഇർഷാദ്, വാഹിദ്,റിഷാം ചുങ്കം,അഭിനന്ദ്,ജവാദ്, ഇർഫാൻ തുടങ്ങിയവർ പ്രസംഗിച്ചു..താമരശ്ശേരി പഞ്ചായത്ത് UDYF ചെയർമാനായി എം.ടി അയ്യൂബിനേയും ജനറൽ കൺവീനറായി കാവ്യ വി ആറിനേയും തെരെഞ്ഞെടുത്തു