താമരശ്ശേരി കരിഞ്ചോലയിൽ വെച്ചാണ് അപകടം, മരംമുറി തൊഴിലാളിയായ വെട്ട് ഒഴിഞ്ഞ തോട്ടം സ്വദേശി പളനിമുത്തുവിനാണ് പരുക്കേറ്റത്. മാരകമായി പരുക്കേറ്റ പളനിമുത്തുവിന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മറ്റി.
കെ എസ് ഇ ബിക്ക് വേണ്ടി മരം മുറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് യുവാവിന് സാരമായി പരുക്കേറ്റു
byWeb Desk
•
0