Trending

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഫാർമസിസ്റ്റ് വിജയൻ നിര്യാതനായി.





കട്ടാങ്ങൽ :  താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഫാർമസിസ്റ്റ് വിജയൻ  (ബിജു 52) നിര്യാതനായി.

ഭാര്യ - ജുലു (ടൈപ്പിസ്റ്റ് ഫോറെസ്റ്റ് ഓഫീസ് )
മക്കൾ - അശ്വദോഷ്, ശിവാനിയ.

കൂടത്തായി വയലോരം പരേതരായ നാഗൻ - കൊറ്റി ദമ്പതികളുടെ മകനാണ്.


സഹോദരങ്ങൾ - സരോജിനി (Rtd: താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ ), ഗോപാലൻ (Rtd: DFO), നാരായണദാസ് (Rtd: CRPF)

സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് REC- കട്ടാങ്ങൽ വീട്ട് വളപ്പിൽ.

Post a Comment

Previous Post Next Post