താമരശ്ശേരി: കോഴിക്കോട്-കൊല്ലങ്ങൽ ദേശീയ പാതയിൽ ഈങ്ങാപ്പുഴ പാലത്തിന് സമീപം വെച്ച് KSRTC സ്വിഫ്റ്റ് ബസ്സ് കാറിൽ ഇടിച്ച് അപകം. ആർക്കും പരുക്കില്ല.തിരുവനന്തപുരത്തു നിന്നും മാനന്തവാടിയിലേക്ക് പോകുന്ന ബസ്സാണ് കാറിൽ ഇടിച്ചത്, ഇടിയുടെ ആഘാതത്തിൽ കാർ അടുത്തുള്ള കടയിൽ ഇടിച്ചു കയറി ഷട്ടർ തകർത്തു
ഈങ്ങാപ്പുഴയിൽ KSRTC സ്വിഫ്റ്റ് ബസ് കാറിൽ ഇടിച്ച് അപകടം.കാർ സമീപത്തെ കടയിൽ ഇടിച്ചു കയറി
byWeb Desk
•
0