താമരശ്ശേരി പഞ്ചായത്ത് UDF തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗം ലീഗ് ഹൗസിൽ ചേർന്നു. മുൻ MLA -VM ഉമ്മർ മാസ്റ്റർ ഉത്ഘാടനം ചെയ്തു. UDF പഞ്ചായത്ത് ചെയർമാൻ PT മുഹമ്മദ് ബാപ്പു അധ്യക്ഷത വഹിച്ചു. ലോകസഭ സ്ഥാനാർഥി MK രാഘവൻ MP, റസാക്ക് മാസ്റ്റർ MA, A അരവിന്ദൻ,KKA ഖാദർ,PC ഹബീബ് തമ്പി, KM അഷ്‌റഫ് മാസ്റ്റർ,P ഗിരീഷ് കുമാർ, PS മുഹമ്മദാലി,PP ഹാഫിസ്റഹ്‌മാൻ, ജോൺസൺ ചക്കാട്ടിൽ, MC നാസിമുദ്ധീൻ,
VP ഗോപാലൻ കുട്ടി,നവാസ് ഈർപ്പോണ,എം സുൽഫീക്കർ എന്നിവർ സംസാരിച്ചു. TR ഓമനക്കുട്ടൻ സ്വാഗതവും, PP അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു... പി ടി ബാപ്പു ചെയർമാൻ ആയും, എം സി നാസിമുദ്ധീൻ കൺവീനറായും
101 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു...