Trending

അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു






കൊടുവള്ളി:അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു.

കൊടുവള്ളി ബി ആർ സി യിലെ റിസോഴ്സ് പേഴ്സനും
കൊടുവള്ളി ജി എൽ പി സ്കൂളിലെ അധ്യാപികയുമായ കൊടുവള്ളി ഒതയോത്ത് ഷബീല (33) ആണ് മരിച്ചത്.

വീട്ടിൽ വെച്ച് ഇന്നു രാവിലെ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിയില്ല. ഇന്നലെ താമരശ്ശേരിയിൽ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിരുന്നു. ഇന്നത്തെ പരിശീലനത്തിന് പോകാൻ തയ്യാറെടുക്കുമ്പോഴാണ് കുഴഞ്ഞുവീണത്.


 ഭർത്താവ്: നൗഷാദ് പി  പൊയിലിൽ പി.സി. പാലം:
.മക്കൾ അലി ഷാൻ ,അൽവാൻ മുഹമ്മദ്. പിതാവ് പരേതനായ കുഞ്ഞാലി ഇലത്തും കണ്ടി. മാതാവ് സുബൈദ

Post a Comment

Previous Post Next Post