Trending

നിര്യാതനായി.




കോടഞ്ചേരി :ഇരൂട് വെട്ടുകല്ലുംപുറത്ത് ജോസഫ് (90) നിര്യാതനായി.


 ഭാര്യ: റോസമ്മ  ചമൽ  ഇലവുംതടിക്കൽ കുടുംബാംഗം.

 മക്കൾ:ലിസി,സജി, ബെറ്റി,ബിജു.

 മരുമക്കൾ : ജോസ് കൊച്ചുപുരയ്ക്കൽ (തിരുവമ്പാടി), സെൽവി   പടിഞ്ഞാറക്കുറ്റ് (വേനപ്പാറ), സെലസ്റ്റിൻ  പള്ളിത്താഴത്ത് (കൂടത്തായി),  ഡാനി ചാരുപ്ലാക്കൽ (തിരുവമ്പാടി).


സംസ്കാരം : നാളെ (11-06-24) രാവിലെ 9ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന  പള്ളി സിമിത്തേരിയിൽ.

Post a Comment

Previous Post Next Post