Trending

നിര്യാതയായി.






പുതുപ്പാടി:പുതുപ്പാടി ഇടവക സെന്റ് ജോസഫ് വാർഡിൽ കിഴക്കേകുന്നേൽ  ജോസിന്റെ ഭാര്യ ഏലമ്മ ( 75)  നിര്യാതയായി. 

മക്കൾ: ഷാജി ജോസ്, സജി ജോസ്, രാജി. മരുമക്കൾ: സിനി കാക്കവയൽ പനന്താനത്ത് (അംഗനവാടി ടീച്ചർ),ബിന്ദു കണ്ണൂർ, മാട്ടൂൽ, ജോസ് പുന്നത്താ നത്ത്, കുപ്പായ്ക്കോട് . 


മൃത സംസ്കാരം നാളെ (തിങ്കൾ ) സമയം 11 മണിക്ക് വീട്ടിൽ കർമ്മങ്ങൾ ആരംഭിക്കുന്നതാണ്. തുടർന്ന് പുതുപ്പാടി  സെന്റ് ജോർജ് ദേവാലയത്തിൽ.

Post a Comment

Previous Post Next Post