Trending

കുളിരാമുട്ടിയിലെ അപകടം മരണം മൂന്നായി.






കുളിരാമുട്ടിയിലെ അപകടം മരണം മൂന്നായി.

കൂടരഞ്ഞി: കുളിരാമുട്ടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 3 ആയി. 

തേക്കുംകുറ്റി സ്വദേശി മുഹമ്മദ് റാഫിയാണ് മരിച്ചത്.

പരുക്കേറ്റ 2 പേർ ചികിത്സയിലാണ്..കടയിൽ സാധനം വാങ്ങാൻ എത്തിയവരും, വാഹനത്തിൽ ഉണ്ടായിരുന്നവരും കടക്കാരനുമാണ് അപകടത്തിൽപ്പെട്ടത്, 9.30 ഓടെ പൂവാറൻ തോട് ഭാഗത്തു നിന്നും കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.




കുളിരാമുട്ടി സ്വദേശികളായ സുന്ദരൻ പുളിക്കുന്നത്ത് (62), ജോൺ കമുങ്ങുംതോട്ടിൽ (65) എന്നിവരാണ് രാവിലെ മരണപ്പെട്ടത്.

കടയുടമ ജോമോൻ ,
ശിഹാബുദ്ദീൻ തേക്കും കുറ്റി എന്നിവർക്കാണ് പരുക്കേറ്റത്





Post a Comment

Previous Post Next Post