എസ് എം സി ചെയർമാൻ ഹബീബ് റഹ്മാൻ എ പി, എം പി ടി എ പ്രസിഡണ്ട് രജനി സിപി, പിടിഎ വൈസ് പ്രസിഡണ്ട് രാജേഷ് കുമാർ ജി ബി, ഷാഹുൽ ഹമീദ്, സക്കീർ ഹുസൈൻ,, ലതീഷ്, എച്ച് എം മനോജ് ടി പി, ഷമീർ, രേഷ്മ ടീച്ചർ, രജനി ടീച്ചർ, നിസ ടീച്ചർ,ഇന്ദിര പി കെ, PTA അംഗങ്ങളായ അസ്മ, ബബിത, കോൺട്രാക്ടർ അബ്ദുറഹിമാൻ, എന്നിവർ പങ്കെടുത്തു