Trending

ട്രാഫിക് നിയമലംഘനം;20 വാഹനങ്ങൾ പിടികൂടി.





താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചതും ട്രിപ്പിൾ റൈഡിങ് നടത്തിയതും മറ്റ് നിയമലംഘനങ്ങൾ നടത്തിയതുമായ ഇരുപതോളം വാഹനങ്ങൾ പിടിച്ചെടുത്തു. തക്കതായ പിഴ ഈടാക്കി ബോധവൽക്കരണം നടത്തിയ ശേഷം മാത്രമേ വാഹനങ്ങൾ വിട്ടുനൽകുകയുള്ളൂ.

Post a Comment

Previous Post Next Post