ഇന്നലെ രാത്രി ബേക്കറിയിലെ ടാങ്കിലെ മലിനജലം നടപ്പാതയിലേക്ക് ഒഴുക്കിയതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊതുജന ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശപ്രകാരമാണ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകിയത്.
താമരശ്ശേരി പോലീസിലും നാട്ടുകാർ പരാതി നൽകിയിരുന്നു.