Trending

ദുരന്ത ബാധിതർക്ക് മുദ്രയുടെ കൈത്താങ്ങ്.





കൈതപ്പൊയിൽ:ദുരന്ത ബാധിതർക്ക് മുദ്രയുടെ കൈത്താങ്.വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി വെസ്റ്റ് കൈതപ്പൊയിലിൽ  കലക്ഷൻ സെൻ്റർ ആരംഭിച്ചു.


മുദ്ര കലാ സാംസ്കാരിക വേദി പ്രസിഡന്റ്‌  സി കെ മുഹമ്മദലി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ  ഉഷ കളക്ഷൻ പോയിന്റ് ഉദ്ഘാടനം ചെയ്തു. പ്രവർത്തനങ്ങൾക്ക് സെക്രട്ടറി  അനിൽ കുമാർ. കെ. കെ, ട്രഷറർ  ബെന്നി കെ ടി,ഷാജി പി കെ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post