താമരശേരി:
നന്മ പ്രവാസിക്കൂട്ടം പത്താം വാർഷികവും കുടുംബ സംഗമവും നടത്തി.
ഓടക്കുന്നു പ്രവർത്തിച്ചു വരുന്ന പ്രവാസികളുടെ കൂട്ടായ്മയായ പ്രവാസിക്കൂട്ട o എന്ന സംഘടനയുടെ പത്താം വാർഷികവും. കുടുംബ സംഗമവും സയിൻ ഓഡിറ്റോറിയത്തിൽ വെച്ചു നാന്നു.എം.കെ.മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
റഷീദ് സൈൻ അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്പ്രസി..അശ്രഫ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ജിദ്ദാ മീഡിയ പ്രസിഡണ്ട് കബീർ കൊണ്ടോട്ടി മോട്ടിവേഷൻ ക്ലാസ് നയിച്ചു.
താമരശേരി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ,, ടി. അയ്യൂബ് ഖാൻ. അസീസ്,,താമര ശേരി സഹകരണ ബാങ്ക് ഡയരക്ടർ, ഒ.പി.ഉണ്ണി. അമ്മ ചാരിറ്റബ്ൾ ട്രസ്റ്റ്പ്രസി.. കെ.പി. ഹരിദാസൻ, വട്ടക്കുണ്ട് മഹല്ല്പ്രസി.. എ പി. മോയിൻ കുട്ടി ഹാജി. ഖജാഞ്ചി അബ്ദുൽ റഷീദ്, കെ.കെ.
എന്നിവർ ആശംസ പ്രസംഗം നടത്തി. തണൽ വട്ടക്കണ്ട് പ്രതിനിധി അലി കാരാടി. എൻ.ആർ ഐ. ഫോറം പ്രതിനിധി അശ്രഫ് ആശാരിക്കൽ, എന്നിവരും സന്നിഹിതരായി രുന്നു
നന്മ സെക്രട്ടറി ... സി.എ. സലാം സ്വാഗത വും, അലി തനിയലത്ത് നന്ദിയും പറഞ്ഞു.
കരാട്ടെ പരിശീലനം പൂർത്തിയാക്കിയ ഷാന ഫാത്തിമ എം.പി,
ഫാത്തിമഷൈക്ക, എ.കെ. എന്നിവരേയും ആസിം വെളി മണ്ണ, ബി.ബി.എ. ഏവിയേഷൻ കോഴ്സിൽ ഫസ്റ്റ് റാങ്ക് നേടിയ റിൻ ഷാദ് റഷീദ് എന്നിവരെ യുംചടങ്ങിൽ വെച്ച് ആദരിച്ചു
വിവിധ കലാപരിപാടികളും. നറുക്കെടുപ്പ് സമ്മാനങ്ങളും ഉണ്ടായിരുന്നു