Trending

വീട് താഴ്ന്നു പോയി





കോഴിക്കോട്: ഒളവണ്ണയിൽ വീട് താഴ്ന്നു പോയി, 
ഒളവണ്ണ വന്ദന ബസ്റ്റോപ്പിന് സമീപം ഇരുനില വീടിന്റെ താഴ്ഭാഗം ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയി വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.


 എളവണ്ണ സ്വദേശി സക്കീർ ഹുസൈന്റെ വീടാണ് താഴ്ന്നു പോയത് . പോലീസ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട അധികാരികളും സ്ഥലം പരിശോധന നടത്തുന്നു

Post a Comment

Previous Post Next Post