Trending

അജ്ഞാതർ ബസിന്റെ ഗ്ലാസ്‌ എറിഞ്ഞു തകർത്തു




കൊടുവള്ളി: പിലാശ്ശേരി കുന്ദമംഗലം കോഴിക്കോട് റൂട്ടിൽ ഓടുന്ന " സുൽത്താൻ " ബസിന്റെ ഗ്ലാസ്സാണ് ഇന്നലെ രാത്രി അജ്ഞാതർ എറിഞ്ഞു തകർത്തത്..
ഇന്നലെ രാത്രി കരുവൻ പൊയിൽ അങ്ങാടിക്ക് സമീപം നിർത്തിയിട്ടതായിരുന്നു ബസ്..
രാവിലെ ബസ് എടുക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ്  ആക്രമിക്കപ്പെട്ടത് ശ്രദ്ധയിൽ പെട്ടത്.. കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു...

Post a Comment

Previous Post Next Post