താമരശ്ശേരി: സ്നേഹതീരം റെസിഡൻസ് അസോസിയേഷൻ വിളയാറച്ചാലിൽ രാജ്യത്തിന്റെ എഴുപത്തിഴെട്ടാമത്തെ സ്വാതന്ത്ര്യദിനം ലളിതമായി ആഘോഷിച്ചു. റെസിഡൻസിലെ മുതിർന്ന വനിതാ അംഗം ശ്രീമതി.പത്മിനികൃഷ് ണനുണ്ണി ദേശീയപതാക ഉയർത്തി. റെസിഡൻസ് സെക്രട്ടറി ജയൻ ഗ്രീഷ്മം,പ്രസിഡന്റ് ഷനീത് കുമാർ, ട്രഷറർ സുരേഷ് പി. ആർ, ജോ. സെക്രട്ടറിമാരായ മനോജ് കെ. എൻ, ബിനീഷ് കുമാർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.