Trending

റോഡിൽ നിന്നും ബാഗ് കളഞ്ഞുകിട്ടി





താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ കൂടത്തായി റോഡിൽ വെച്ച് ട്രാവൽ ബാഗ് കളഞ്ഞുകിട്ടി. ചുണ്ടക്കുന്ന് സ്വദേശി നവാസിന് ലഭിച്ച ബാഗ് സമീപത്തെ കടയിൽ ഏൽപ്പിച്ച് താമരശ്ശേരി പോലീസിൽ വിവരമറിയിച്ചു.

Post a Comment

Previous Post Next Post