താമരശ്ശേരി:
വയനാട്ടിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി നിർമിക്കുന്ന വീടുകളുടെ നിർമാണഫണ്ട് സ്വരൂപിക്കാൻ താമരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് ഫിഷ് ചലഞ്ച് തുടങ്ങി കെ പി സി സി മെമ്പർ പി സി ഹബീബ് തമ്പി ആദ്യ ബുക്കിംഗ് നടത്തി ഉദ്ഘാടനം ചെയ്തു .ഒരു കൂപ്പൺ 500 രൂപയാണ് .സെപ്റ്റംബർ ഒന്നിനാണ് ബുക്കിങ് എടുത്തവർക്ക് മീൻ നൽകുക . ഇത് കൂടാതെ ന്യൂസ്പേപ്പർ ചലഞ്ചും നടന്നുവരുന്നുണ്ട്. യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ കാവ്യ വി ആർ , എംപി സിജംഷീദ് , സിദ്ധിക് ചാലുമ്പാട്,ഷൈജു കരുപാറ, നിസാമുദ്ദീൻ,നൗഷാദ് തുടങ്ങിയവർ പങ്കടുത്തു