Trending

പൂനൂരിൽ കടല വണ്ടിയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു.




താമരശ്ശേരിക്ക് സമീപം പൂനൂരിൽ കടല വറുത്തു വിൽക്കുന്ന പൂനൂർ സ്വദേശിയായ ബഷീറിൻ്റെ ഉന്തുവണ്ടിയിലെ ഗ്യാസ് സിലണ്ടറിനാണ് തീപിടിച്ചത്.

പൂനൂർ കോളിക്കൽ റോഡിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. നാട്ടുകാർ ചേർന്ന് തീയണച്ചു.ആളപായമില്ല.

Post a Comment

Previous Post Next Post