Trending

ബൈക്ക് അപകടം;യുവാവ് മരിച്ചു




കോടഞ്ചേരി: ഇന്നലെ രാത്രി ഏകദേശം 9:30 ന്   അച്ചൻകടവ് പാലത്തിന് സമീപം കാഞ്ഞിരപ്പാറ  സെന്റ് ജോൺസ്   യാക്കോബായ പള്ളിക്ക് മുമ്പിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മുറംപാത്തി പാട്ടത്തിൽ അമൽ വിൽസൺ  (27) മരണപ്പെട്ടു..

സംസ്കാരം: ഇന്ന്  ഞായർ വൈകിട്ട് 4 ന് വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളി സിമിത്തേരിയിൽ. 


മാതാപിതാക്കൾ:വിൽസൺ, ഡെയ്സി,  
സഹോദരൻ: അഖിൽ.

Post a Comment

Previous Post Next Post