വലിയപറമ്പ് : പന്നിയങ്ങാട്ട് പുറായിൽ കൃഷ്ണന്റെ ഭാര്യ ജാനു ( 75) നിര്യാതയായി . മക്കൾ : അശോകൻ , ബാബു , പുഷ്പ
മരുമക്കൾ : കോമള അമ്പലക്കണ്ടി , ബബിത കൈതപ്പൊയിൽ , രവി വാരിക്കുഴി താഴം
സഹോദരങ്ങൾ:അശോകൻ , ചന്ദ്രൻ :പരേതരായ കീരൻ , കുമാരൻ , ഭാസ്കരൻ
ശവസംസ്കാരം രാവിലെ 11 30 ന് പുതുപ്പാടി കാരക്കുന്ന് സ്മശാനത്തിൽ