താമരശ്ശേരി:കെടവൂർ എം.എം എ.എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
വിമുക്തഭടൻ ഇമ്പീച്ചികോയ പതാക ഉയർത്തി. പി.ടി.എ പ്രസിഡൻ്റ് ജസീർ കെ പി അധ്യക്ഷനായ യോഗം ഇമ്പീച്ചിക്കോയ ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. നവാസ് സി കെ, സാജിർ കെ കെ എന്നിവർ സംസാരിച്ചു.