കോഴിക്കോട് കാര്‍ കിണറ്റിലേക്ക് മറിഞ്ഞു; യാത്രക്കാരനെ രക്ഷപെടുത്തി
byWeb Desk•
0
കോഴിക്കോട് ചേവായൂരില്‍ ഇന്നലെ രാത്രി നിയന്ത്രണംവിട്ട കാര്‍ കിണറ്റിലേക്ക് മറിഞ്ഞു. ചേവായൂര്‍ സ്വദേശി രാധാകൃഷ്ണന്‍ ഓടിച്ച കാറാണ് മറിഞ്ഞത്. കാറിനുള്ളില്‍ കുടുങ്ങിയ രാധാകൃഷ്ണനെ അഗ്നിരക്ഷാ സേന രക്ഷപെടുത്തി