Trending

ചുരം ബൈപ്പാസ്;ചർച്ച നടത്തി





താമരശ്ശേരി ചുരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായ നിർദിഷ്ട ചുരം ബൈപാസ് [ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ ] റോഡ് യാഥാർത്ഥ്യമാക്കുന്നത് സംബന്ധിച്ച് ദേശീയപാതഎക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.വിനയ രാജുമായി ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ടി.ആർ.ഓമനക്കുട്ടൻ, വി.കെ.മൊയ്തു മുട്ടായി, റാഷി താമരശ്ശേരി എന്നിവർ ചർച്ച നടത്തി.

Post a Comment

Previous Post Next Post