മേപ്പയ്യൂർ:
ഫോട്ടോയിൽ കാണുന്ന. മേപ്പയ്യൂർ കൊഴുക്കല്ലൂർ പുന്തലത്ത് ജയേഷിൻ്റെ മകൾ നന്ദന,
വയസ്സ് (16 ) എന്ന കുട്ടിയെ
05.08.2024 തിയ്യതി രാവിലെ വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയതിൽ പിന്നെ കാണ്മാനില്ല. കോഴിക്കോട് റൂറൽ ജില്ലയിലെ മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ: 422/2024 u/s 57 of KP Act ആയി കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. കാണാതായ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിലോ അറിയിക്കുവാൻ താല്പര്യപ്പെടുന്നു.
അടയാള വിവരങ്ങൾ:-
160 സെ.മീ. ഉയരം, വെളുത്തനിറം, മലയാളം ഭാഷ സംസാരിക്കും
SHO Meppayur - 9497947238
SI Meppayur- 9497980784
Balussery PS - 0496 - 2676220