താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സൂപ്രണ്ട് ഇൻ ചാർജ് ഡോക്ടർ ഫെനി പതാക ഉയർത്തി. മുൻ സൂപ്രണ്ട് ഡോക്ടർ എം കേശവനുണ്ണി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
താലൂക്ക് ആശുപത്രിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
byWeb Desk
•
0