Trending

നിര്യാതനായി





പുതുപ്പാടി: കൊട്ടാരക്കോത്ത് കാവുംമ്പുറം വാഴക്കാട്ട് പുത്തൻപുരയിൽ മാണി വി എം (74) നിര്യാതനായി.

 ഭാര്യ: കുട്ടിയമ്മ മാണി (ബ്ളോക്ക് പഞ്ചായത്ത് മെമ്പർ  ) സംസ്ക്കാരം ഇന്ന് വൈ: 4 മണിക്ക് താമരശേരി മേരി മാതാ കത്രിഡൽ ചർച്ചിൽ.


മക്കൾ*
പ്രയ്സ്,പ്രിൻസി (ഇസ്രായേൽ )

Post a Comment

Previous Post Next Post