താമരശ്ശേരി ചുരത്തിൽ ചിപ്പിലിത്തോട് ജംഗ്ഷനിൽ ജുമാഅത്ത്പള്ളിയുടെ മുറ്റത്തേക്ക് കാർ മറിഞ്ഞ് അപകടം. പുലർച്ചെ അഞ്ചു മണിയോടെ ചുരം കയറി പോകുകയായിരുന്ന കാർ എതിരെ വന്ന വാഹനത്തെ വെട്ടിച്ചപ്പോഴാണ് അപകടം, ആളപായമില്ല, ഹൈവേ പോലീസ് സ്ഥലത്തെത്തി.
താമരശ്ശേരി ചുരത്തിൽ കാർ അപകടം.
byWeb Desk
•
0