Home കോരങ്ങാട് വാഹന അപകടം;ബൈക്ക് യാത്രികന് പരുക്ക് byWeb Desk •11 August 0 താമരശ്ശേരി: കോരങ്ങാട് അങ്ങാടിക്ക് സമീപം നിർത്തിയിട്ട കാറിന് പിന്നിൽ ബൈക്ക് ഇടിച്ച് തച്ചംപൊയിൽ സ്വദേശി റഫീഖിനാണ് പരുക്കേറ്റത്. രാത്രി 8 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റ റഫീഖിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter