കൈതപ്പൊയിൽ:
അമേരിക്കയിലെ കേംബ്രിഡ്ജിലുള്ള ഹാര്‍വാര്‍ഡ് യൂണിവേര്‍സിറ്റിയിലെ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് വിഭാഗത്തില്‍ പി.എച്.ഡി ഗവേഷണത്തിന് സ്കോളർഷിപ്പ് ലഭിച്ച
അഫീഫ് അഹമ്മദിന് എം ഇ എസ് സ്കൂളിൽ ഹൃദ്യമായ
സ്വീകരണം നൽകി.
എം ഇ എസ് സ്കൂളിന് വേണ്ടി സെക്രട്ടറി കെ എം ഡി മുഹമ്മദ് പൊന്നാട അണിയിച്ചു.
കെ എം ഡി മുഹമ്മദ്,
എ.സി അബ്ദുൽ അസീസ്, ആർ കെ മൊയ്തീൻ കോയ ഹാജി,
ജോസഫ് പുളിമൂട്ടിൽ, മുഹമ്മദലി,
ആർ കെ ഷാഫി ,ആശിർ ബി വി,
കെ പി അബ്ദുറഹ്മാൻ കുട്ടി, ടി കെ സുബൈർ, പി.ജാഫർ, മുഫീദ് കെ, അഫ്സൽ, മുബാറക്, നിഷാദ് അസീസ്, മൊറയാസ് കെ,ജാസിം,ജംഷാദ് എന്നിവർ പ്രസംഗിച്ചു.