താമരശ്ശേരി :സിറ്റി മാളിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ എഴുപത്തി എട്ടാം സ്വാതന്ത്ര്യദിനം സാമൂചിതമായി ആഘോഷിച്ചു. സിറ്റി മാൾ എംഡി ഡോ. കെ ടി അബ്ദു റഹിമാൻ ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ എത്തിയ എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു. വിമുക്ത ഭടൻ മാരായ സുനിൽ ജാബിർ തുsങ്ങിയവരും സന്നിഹിതരായി.