Trending

താമരശ്ശേരിയിൽ വീണ്ടും വാഹന അപകടം;യുവാവിന് ഗുരുതര പരുക്ക്.





താമരശ്ശേരി: സംസ്ഥാന പാതയിൽ ചുങ്കം ബിഷപ് ഹൗസിന് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരുക്കേറ്റു.

ബൈക്ക് യാത്രികനായ സുബൈറിനാണ് പരുക്കേറ്റത്.

Post a Comment

Previous Post Next Post