Trending

നാടെങ്ങും സ്വാതന്ത്ര്യ ദിനാഘോഷം..







താമരശ്ശേരി: എഴുപത്തി എട്ടാം സ്വാതന്ത്ര്യദിനത്തിൽ സർക്കാർ ഓഫിസുകളും വിദ്യാലയങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഉൾപ്പെടെ സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവർ ആഘോഷപൂർവം രാജ്യത്തിന്‍റെ ജന്മദിനം കൊണ്ടാടി, താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രസിഡൻറ് എ അരവിന്ദൻ പതാക ഉയർത്തി.

Post a Comment

Previous Post Next Post