വയനാടിന് പ്രവാസി ഭാരത് ചാരിറ്റബിൾ ട്രസ്റ്റിന്റെ കൈത്താങ്ങ്.
byWeb Desk•
0
വയനാട് ദുരന്ത ഭൂമിയെ നെഞ്ചോട് ചേർത്തുകൊണ്ട് പ്രവാസി ഭാരത് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള പ്രവാസി ചാരിറ്റി വില്ലേജ് എന്ന സൗഹൃദ കൂട്ടായ്മയ്ക്ക് വേണ്ടി ചെയർമാൻ ഉമർ അബ്ദുള്ള വയനാട് അഡീഷണൽ ഡിസ്ട്രിക്ട് രജിസ്ട്രേറ്റ് (ADM) ദേവിക കെ മേഡ ത്തിന് 2 ഏകർ ഭൂമി കൈമാറുന്നതിനായി സമ്മതപത്രം കൈമാറി