Trending

പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം:താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം.





താമരശ്ശേരി:നാളെ കാലത്ത് 7 മണി മുതൽ വൈകിട്ട് 3 മണി വരെ താമരശ്ശേരി ചുരം വഴി Heavy vehicles, multi axil loaded vehicles മറ്റു ചരക്കു വാഹനങ്ങൾ എന്നിവ കടത്തിവിടില്ലെന്ന് താമരശ്ശേരി DYSP പി പ്രമോദ് അറിയിച്ചു.

താമരശ്ശേരിക്കും അടിവാരത്തിനും ഇടക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിൽ മേൽപ്പറഞ്ഞ തരത്തിലുള്ള വാഹനങ്ങൾ തടഞ്ഞു നിർത്തും.

Post a Comment

Previous Post Next Post