താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രോഗികൾ കുടുങ്ങി, ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം ആശുപത്രി ക്ലാർക്ക് സച്ചുവിൻ്റെ നേതൃത്വത്തിൽ രോഗികളെ പുറത്തിറക്കി.
തുടർന്ന് ലിഫ്റ്റിലേക്കുള്ള പ്രവേശനം തടഞ്ഞു. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം,ക്വാഷാലിറ്റി വഴി ജനറൽ ഒപിയിലേക്ക് പോകുന്ന രോഗികളാണ് കുടുങ്ങിയത്.