Trending

പുതുപ്പാടി അപകടം;പരുക്കേറ്റ വിമുക്ത ഭടൻ മരിച്ചു.






താമരശ്ശേരി: പുതുപ്പാടി മലോറം സ്കൂളിന് മുന്നിൽ   കെ എസ് ആർ ടി സി ബസ്സിന് ഇടിച്ച അടിയിൽപ്പെട്ട ബൈക്ക് യാത്രികനായ പുല്ലൂരാംപാറ ചക്കം മൂട്ടിൽ ബിജു പി ജോസഫ് (56) മരിച്ചു.   കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വിമുക്ത ഭടനും കോഴിക്കോട് എയർപോർട്ട് ജീവനക്കാരനുമാണ്.



ഇന്നു രാവിലെ 11 മണിയോടെ ആയിരുന്നു അപകടം
കെ എസ് ആർ ടി സിക്ക് അടിയിൽ ബൈക്ക് യാത്രികൻ അക്കപ്പെട്ടത് കണ്ട് പ്പെട്ടന്ന് ബ്രേക്ക് ചെയ്ത സ്വകാര്യ ബസ്സിന് പിറകിൽ ഇന്നോവ കാർ ഇടിച്ച് മുൻഭാഗം തകരുകയും ചെയ്തു.



Post a Comment

Previous Post Next Post