Trending

നിര്യാതയായി.





പുതുപ്പാടി:
കൊട്ടാരക്കോത്ത് നളിനി ബാബു (53) നിര്യാതയായി. പുതുപ്പാടി സർവീസ് സഹകരണ ബാങ്ക് മുൻ കളക്ഷൻ ഏജൻറ് ആണ്. ഭർത്താവ്: ബാബു. മക്കൾ: വിപിൻ കെ ബാബു, അരുൺ കെ ബാബു.

സംസ്കാരം നാളെ രാവിലെ 10 മണിക്ക്  പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ.

Post a Comment

Previous Post Next Post