Trending

KGNA താമരശ്ശേരി ഏരിയാ സമ്മേളനം നാളെ.






കെ ജി എൻ എ (Kerala Govt Nurses Association) താമരശ്ശേരി ഏരിയാ സമ്മേളനം നാളെ ഉച്ചക്ക് രണ്ടു മണിക്ക് കാരാടി ബിആർ സി ഹാളിൽ നടക്കും. സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വി പവിത്രൻ ഉദ്ഘാടനം ചെയ്യും.

"പൊതു ജനാരോഗ്യം സുശക്തം ജനകീയം രോഗി സൗഹ്യദം" എന്ന മുദ്രാവാക്യമുയർത്തിയാണ് സമ്മളനം.


Post a Comment

Previous Post Next Post