Trending

വയനാടിനായി KSEB ജീവനക്കാരുടെ കൈത്താങ്ങ്..





റീ ബിൽഡ് വയനാടിനായ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്ഇബി പുതുപ്പാടി സെക്ഷനിലെ ജീവനക്കാരുടെ അഞ്ച് ദിവസത്തെ ശമ്പളം നൽകാനായി സമ്മതപത്രത്തിൽ ഒപ്പിട്ട് അസിസ്റ്റൻറ് എൻജിനീയർ ബിൻഷു കെ പി ക്ക് കൈമാറി.

Post a Comment

Previous Post Next Post