300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി




താമരശ്ശേരി എക്സൈസ് റേഞ്ച് പാർട്ടി എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രവേശ് എംഎൽഎ യുടെ നേതൃത്വത്തിൽ കുറുമ്പൊയിലിൽ കാന്തലാട് മലയിൽ നടത്തിയ പരിശോധനയിൽ  300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു നശിപ്പിച്ചു.സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തു. റൈഡിൽ ഓഫീസർ ദിനേശ് സീ ഈ ഓ വിഷ്ണു ദിനോബ് എന്നിവർ പങ്കെടുത്തു,

Post a Comment

Previous Post Next Post